Challenger App

No.1 PSC Learning App

1M+ Downloads
a: b=2:3, b: c=4: 5, ആയാൽ a : b:c=

A4:3:5

B2:4:5

C8:12:15

D8:10:20

Answer:

C. 8:12:15

Read Explanation:

രണ്ട് അനുപാതത്തിലും b പൊതുവായതിനാൽ b യുടെ വില 2 അനുപാതത്തിലും തുല്യമാക്കുക a : b =2 : 3 = 4(2 : 3) = 8 : 12 b : c = 4 : 5 = 3(4 : 5) = 12 = 15 a : b : c = 8 : 12 : 15


Related Questions:

Find the mean proportional of 9 and 49.
Three partners invested in a business in the ratio 1:9:8. They invested their capitals for 11 months, 6 months and 2 months, respectively. What was the ratio of their profits?
a : b = 4 : 5,b : c = 6 : 3 ആയാൽ a : c എത്ര ?

a : b = 2 : 7 ആയാൽ ab:ba\frac{a}{b}:\frac{b}{a} =

ഒരു നിശ്ചിത തുക A ക്കും B ക്കുമായി 4 : 12 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും B ക്ക് ലഭിക്കുക ?