Challenger App

No.1 PSC Learning App

1M+ Downloads
a + b = 8, ​a - b = 2 ആണെങ്കിൽ a × b എന്നതിന്റെ മൂല്യം എന്താണ് ?

A10

B25

C30

D15

Answer:

D. 15

Read Explanation:

a + b = 8 ----(1) a - b = 2 ----(2) സമവാക്യം 1, 2 എന്നിവയിൽ നിന്ന് 2a = 10 a = 5 സമവാക്യം 1 ൽ a യുടെ മൂല്യം ഇട്ടാൽ a + b = 8 5 + b = 8 b = 8 - 5 b = 3 സമവാക്യം 1 ൽ b യുടെ മൂല്യം ഇട്ടാൽ a + b = 8 a + 3 = 8 a = 5 a = 5, b = 3 a × b = 15


Related Questions:

(a)15 kg , (b)15000 g ഇവയിൽ വലുത് ഏത്
6.7 കിലോഗ്രാം --- 6070 ഗ്രാം
ഒരാൾ 50 മീറ്റർ ഉയരമുള്ള ഒരു തൂണിൽ കയറാൻ ശ്രമിക്കുന്നു. ഒരു മിനിട്ടിൽ അയാൾ 5 മീറ്റർ മുകളിലേക്ക് കയറുമെങ്കിലും 2 മീറ്റർ താഴോട്ടിറങ്ങുന്നു. എങ്കിൽ എത്രാമത്തെ മിനിട്ടിൽ അയാൾ മുകളിലെത്തും?
ഒരു മില്യൺ ഇൽ എത്ര പൂജ്യം ഉണ്ട്
-8 1/2 ന്റെ ഗുണനവിപരീതം?