Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
61 വയസ്സുള്ള 'A' എന്ന വിഭാര്യനായ വ്യക്തി തന്റെ മക്കളായ 'X' (പുരുഷൻ, 31 വയസ്സ്), 'Y' (സ്ത്രീ, വിവാഹിത, 28 വയസ്സ് ), 'Z' (ആൺകുട്ടി 15 വയസ്സ് ) എന്നി വർക്കായി തന്റെ സ്വത്തു സമ്പാദ്യങ്ങൾ മുഴുവൻ തുല്യമായി വീതിച്ചു നൽകിയി ട്ടുണ്ടെങ്കിൽ, സ്വയം പരിപാലിക്കാൻ വയ്യാത്ത അവസ്ഥയിൽ അദ്ദേഹത്തെ പരി പാലിക്കാനുള്ള കടമ ആർക്കാണ് ?

A'X' നു മാത്രം

B'X' നും 'Y' ക്കും തുല്യമായി

C'X' നും 'Y' ക്കും 'Z' നും തുല്യമായി

Dആർക്കുമില്ല

Answer:

B. 'X' നും 'Y' ക്കും തുല്യമായി

Read Explanation:

  • A-യ്ക്ക് 61 വയസ്സുള്ളതിനാൽ അദ്ദേഹം Senior Citizen എന്ന നിർവചനത്തിൽ ഉൾപ്പെടുന്നു.

  • സ്വയം പരിപാലിക്കാൻ കഴിയാത്ത മാതാപിതാക്കൾക്ക് പ്രായപൂർത്തിയായ മക്കളിൽ നിന്ന് പരിപാലനം ആവശ്യപ്പെടാം.

  • X-ഉം Y-ഉം പ്രായപൂർത്തിയായ മക്കളാണ്. അതിനാൽ ഇരുവർക്കുമെതിരെ നിയമപ്രകാരം പരിപാലനത്തിനായി അപേക്ഷിക്കാം.

  • Z-യ്ക്ക് 15 വയസ്സുമാത്രമായതിനാൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഈ നിയമപ്രകാരം പരിപാലന ബാധ്യതയുള്ള മകനായി കണക്കാക്കില്ല.


Related Questions:

താഴെ ലിസ്റ്റ് ചെയ്തിരിക്കുന്ന പ്രൊഫഷണൽ മാനദണ്ഡങ്ങളിൽ ഏതാണ് നല്ല അറിവുള്ള പൊതു സംവാദത്തിനു സംഭാവന നൽകുന്നത്
2005-ലെ വിവരാവകാശ നിയമത്തിൻ്റെ 2-ാം വകുപ്പിൽ ഇനിപ്പറയുന്നവയ്ക്കുള്ള അവകാശം ഉൾപ്പെടുന്നു

ഭരണഘടനയുടെ ഏത് അനുചേദം പ്രകാരമാണ് പട്ടിക ജാതിക്കാർക്കായുള്ള ദേശീയ കമ്മിഷൻ രൂപീകരിച്ചിരിക്കുന്നത്?

(i) 311

(ii) 319

(iii) 317

(iv) 338

ഇൻഫർമേഷൻ ടെക്നോളജി ആ മായി ബന്ധപ്പെട്ട ഇനിപ്പറയുന്നവ പൊരുത്തപ്പെടുത്തുക.

1.സെക്ഷൻ 66C i. ഐഡന്റിറ്റി മോഷണത്തിനുള്ള ശിക്ഷ

2.സെക്ഷൻ 66E ii.സൈബർ ഭീകരതയ്ക്കുള്ള ശിക്ഷ

3.സെക്ഷൻ 66F| iii.സ്വകാര്യത ലംഘിക്കുന്നതിനുള്ള ശിക്ഷ

The Copyright Act, 1957 protects original works for the lifetime of the author plus