Challenger App

No.1 PSC Learning App

1M+ Downloads

A=[aij]m×nA= [a_{ij}]_{m \times n} ഒരു സമചതുര മാട്രിക്സ് ആയാൽ

Am<n

Bm>n

Cm=n

Dm≠n

Answer:

C. m=n

Read Explanation:

ഒരു സമചതുര മാട്രിക്സിന് വാരിയുടെയും നിരയുടെയും എണ്ണം തുല്യമായിരിക്കും. i.e; m=n


Related Questions:

The rank of A =A=[0    1     3      1     1      0        1         1   3        1        0        21    1     2         0]A=\begin{bmatrix}0 \ \ \ \ 1 \ \ \ \ \ -3 \ \ \ \ \ \ -1\\ \ \ \ \ \\ \ 1 \ \ \ \ \ \ 0 \ \ \ \ \ \ \ \ 1 \ \ \ \ \ \ \ \ \ 1 \\ \\ \ \ \ 3 \ \ \ \ \ \ \ \ 1 \ \ \ \ \ \ \ \ 0 \ \ \ \ \ \ \ \ 2 \\\\ 1 \ \ \ \ 1 \ \ \ \ \ -2 \ \ \ \ \ \ \ \ \ 0 \end{bmatrix} is

A എന്ന മാട്രിക്സും B എന്ന മാട്രിക്സും ഹെർമിഷ്യൻ മാട്രിക്സ് ആയാൽ AB+BA
ഒരു ഡിറ്റർമിനന്റിന്റെ ഏതെങ്കിലും ഒരു വരിയിലെയോ നിരയിലെയോ എല്ലാ അംഗങ്ങളെയും k എന്ന സ്ഥിര സംഖ്യ കൊണ്ട് ഗുണിച്ചാൽ ഡിറ്റർമിനന്റിന്റെ വില
ഒരു മാട്രിക്സിൽ 8 അംഗങ്ങളുണ്ട്. ഈ മെട്രിക്സിന് സാധ്യമല്ലാത്ത ക്രമം ഏത് ?
(A')' = ?