Challenger App

No.1 PSC Learning App

1M+ Downloads
ഒരേ ക്രമമുള്ള 2 സമമിത മാട്രിക്സുകളാണ് A ,B എന്നിവ എങ്കിൽ AB-BA എന്നത് :

Aസമമിത മട്രിക്സ്

Bന്യൂന സമമിത മാട്രിക്സ്

Cപൂജ്യം മാട്രിക്സ്

Dഅനന്യ മാട്രിക്സ്

Answer:

B. ന്യൂന സമമിത മാട്രിക്സ്

Read Explanation:

A ,B എന്നിവ സമമിത മാട്രിക്സുകളാണ് . (AB-BA)' = (AB)' - (BA)' = B'A' - A'B' A യും B യും സമമിതാ മാട്രിക്സ് ആയതിനാൽ (AB-BA)' = B'A' - A'B' = BA - AB = -(AB-BA) ഒരു ന്യൂന സമമിത മാട്രിക്സിന് ; A' = -A ഇവിടെ (AB-BA)' = B'A' - A'B' = -(AB-BA) AB-BA ഒരു ന്യൂന സമമിത മാട്രിക്സ് ആണ്.


Related Questions:

aij=(i+j)22;A=[aij]a_{ij}=\frac{(i+j)^2}{2} ; A = [a_{ij}] എന്ന ഒരു 2x2 മാട്രിക്സിന്റെ a₂₁ കണ്ടെത്തുക.

ചുവടെ കൊടുത്തിട്ടുള്ളതിൽ 11-ന്ടെ ഗുണിതം ഏത് ?
The eigen values of a skew symmetric matrix are

ക്രമം 2 ആയ ഒരു സമചതുര മാട്രിക്സ് A യിൽ, A(adjA)=[10  00  10]A(adj A) = \begin{bmatrix} 10 \ \ 0 \\ 0 \ \ 10 \end{bmatrix} ആണെങ്കിൽ |A|-യുടെ വിലയെന്ത്?

ɸ(200) =