Question:

5000 രൂപയ്ക്ക് വാങ്ങിയ ഒരു സൈക്കിൾ 4400 രൂപയ്ക്ക് വിറ്റാൽ നഷ്ട ശതമാനം എത്ര ?

A60

B14

C12

D6

Answer:

C. 12

Explanation:

വാങ്ങിയ വില CP = 5000 വിറ്റ വില SP = 4400 നഷ്ടം = CP - SP = 5000 - 4400 = 600 നഷ്ടശതമാനം = നഷ്ടം / cp × 100 = 600/5000 × 100 = 12%


Related Questions:

ശശി ഒരു വസ്‌തു വാങ്ങിയപ്പോൾ അതിൽ രേഖപ്പെടുത്തിയതിന്നേക്കാൾ 30% കുറവ് ലഭിച്ചു. അയാൾ അത് 25% ലാഭത്തിൽ 8750 രൂപയ്ക്ക് വിറ്റാൽ അതിൽ രേഖപ്പെടുത്തിയിരിക്കുന്ന വില എന്ത്?

1.5 കിലോഗ്രാം തക്കാളിയുടെ വില 30 രൂപ. ഒരു കിലോഗ്രാം തക്കാളിയുടെ വില എന്ത് ?

20% ലാഭത്തിൽ ഒരു വസ്തു വിറ്റപ്പോൾ 60 രൂപ കിട്ടിയെങ്കിൽ വാങ്ങിയ വില?

മനു തൻ്റെ വരുമാനത്തിൻ്റെ 30% പെട്രോളിനും ബാക്കിയുള്ളതിൻ്റെ 1/4 ഭാഗം വീട്ടുവാടകയ്ക്കും ബാക്കി ഭക്ഷണത്തിനും ചെലവഴിക്കുന്നു. പെട്രോളിന് 300, പിന്നെ വീട്ടുവാടകയുടെ ചെലവ് എന്താണ്?

200 രൂപയ്ക് വാങ്ങിയ ഒരു സാധനം 250 രൂപയ്ക് വിറ്റാൽ ലാഭ ശതമാനം എത്ര?