App Logo

No.1 PSC Learning App

1M+ Downloads
നിശ്ചല ജലത്തിൽ ഒരു ബോട്ടിൻ്റെ വേഗം മണിക്കൂറിൽ 8 കി.മീറ്ററും ഒഴുക്കു വെള്ളത്തിന്റെ വേഗം മണിക്കൂറിൽ 2 കി.മീറ്ററും ആയാൽ ഒഴു ക്കിന് എതിരായി ബോട്ടിൻ്റെ വേഗത എന്ത്?

A6

B10

C8

D12

Answer:

A. 6

Read Explanation:

നിശ്ചലജലത്തിൽ ഒരാളുടെ വേഗം akm / h ഉം ഒഴുക്ക് വെള്ളത്തിൻ വേഗം bkm / h ആയാൽ ഒഴുക്കിനനുകൂലമായ വേഗം (a + b) ഒഴുക്കിനെതിരെയുള്ള വേഗം (a - b) ഒഴുക്കിനെതിരെയുള്ള വേഗം = a - b a = 8 b = 2 = 8 - 2 = 6km / h


Related Questions:

A Person can row a distance of 4 km upstream in 1 hour 20 minutes and can row back to the starting point in just 24 minutes. How much time (in hours) will he take to row 13 km in still water?
ബോട്ടിന് നിശ്ചലമായ വെള്ളത്തിൽ മണിക്കൂറിൽ 13 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകും. അരുവിയുടെ വേഗത മണിക്കൂറിൽ 4 കിലോമീറ്റർ ആണെങ്കിൽ, ബോട്ട് 68 കിലോമീറ്റർ താഴേക്ക് പോകാൻ എടുക്കുന്ന സമയം കണ്ടെത്തുക?
A boat travels 60km upstream and comes back in 8 hours. What is the speed of the boat, if the speed of stream is 4 km/hr?
A person can swim in water with a speed of 13 km/hr in still water. If the speed of the stream is 4 km/hr, what will be the time taken by the person to go 68 km downstream?
Kirti can row a certain distance downstream in 24 hours and can come back covering the same distance in 36 hours. If the stream flows at a rate of 12 kmph, find the speed of Kirti in still water.