Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരാൾ 3,50,000 രൂപയ്ക്ക് വാങ്ങിയ കാർ 20% നഷ്ടത്തിന് വിറ്റാൽ വിറ്റവില എത്ര ?

Aരൂ. 2,50,000

Bരൂ. 2,80,000

Cരൂ. 3,00,000

Dരൂ. 2,90,000

Answer:

B. രൂ. 2,80,000

Read Explanation:

വങ്ങിയ വില= 100% =3,50,000 നഷ്ടം = 20% വിറ്റ വില= 100 - 20 = 80% 100% = 350000 80% = 350000 × 80/100 = 2,80,000


Related Questions:

In what ratio should sugar costing ₹10 per kg be mixed with sugar costing ₹61 per kg so that by selling the mixture at ₹31.5 per kg, there is a profit of 26%?
If the selling price of 10 raincoats is equal to the cost price of 12 raincoats, find the gain percentage.
A mobile phone retailer sells a phone for ₹P and earns a profit of 20%. For a special festive offer, he marks the same phone at ₹1.5 . At the offer, he provides a discount of 10%. What will be the percentage profit that he will make during the festive offer?
ഒരു മേശ 600 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടം ഉണ്ടായി. മേശയുടെ വാങ്ങിയ വില എത്ര?
ഒരു കടയുടമസ്ഥൻ 100 kg പഞ്ചസാരയിൽ ഒരു ഭാഗം 10% ലാഭത്തിന് വിറ്റു. ശേഷിക്കുന്ന ഭാഗം 15% ലാഭത്തിനും വിറ്റു അദ്ദേഹത്തിന് ആകെ ലഭിച്ച ലാഭം 13% ആണെങ്കിൽ 15% ലാഭത്തിന് എത്ര കിലോഗ്രാം പഞ്ചസാര വിറ്റു ?