App Logo

No.1 PSC Learning App

1M+ Downloads
ഒരു കാര്‍ 3 മണിക്കൂര്‍ കൊണ്ട്‌ 54 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നു എങ്കില്‍ കാറിന്റെ വേഗത എത്ര?

A18 m/s

B5 m/s

C10 m/s

D12 m/s

Answer:

B. 5 m/s

Read Explanation:

വേഗത = ദൂരം/സമയം = 54/3 = 18 കി.മീ/മണിക്കൂർ Km/hr നേ m/s ലേക്ക് മാറ്റാൻ 5/18 കൊണ്ട് ഗുണിച്ചാൽ മതി =18x5/18 =5 m/s


Related Questions:

A bus travels at the speed of 36 km/hr, then the distance covered by it in one second is
A -യിൽ നിന്ന് B -യിലേക്കുള്ള ദൂരം 150 മീറ്റർ. ഒരു സെക്കന്റിൽ 5 മീറ്റർ വേഗത്തിൽ ഓടുന്ന മോട്ടോർ ബൈക്കിൽ യാത്ര ചെയ്താൽ A -യിൽ നിന്ന് B -യിലേയ്ക്ക് എത്തിചേരുവാൻ എടുക്കുന്ന സമയം എത്ര ?
A train, 200 metre long, is running at a speed of 54 km/hr. The time in seconds that will be taken by train to cross a 175 metre long bridge is :
What is the distance travelled by a car running at a uniform speed of 45 km per hour in 3 hours?
എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്ക് മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിലാണ് മടങ്ങുന്നത്. ശരാശരി വേഗത കണ്ടെത്തുക.