Challenger App

No.1 PSC Learning App

1M+ Downloads
ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക ?

A1/ 10

B1/5

C1/4

D1/15

Answer:

A. 1/ 10

Read Explanation:

A ക്കു ലഭിക്കുന്നത് = 3/{27 + 3} = 3/30 = 1/10


Related Questions:

Simplify:
(125+2.6)134(1\frac{2}{5}+2.6)-1\frac{3}{4}

12/15, 12/21, 12/28, 12/17 ഈ ഭിന്നങ്ങളുടെ അവരോഹണ ക്രമം എന്ത്?
1+ 1/2+1/4+1/8+1/16+1/32=
3/10 ൻ്റെ 5/9 ഭാഗം
ഒരു കേക്ക് ഉണ്ടാക്കാൻ 5 1/4 കപ്പ് ഗോതമ്പ് പൊടി ആവശ്യമാണ് . ഒരാൾ 2 3/5 കപ്പ് ഗോതമ്പ് പൊടി ഉപയോഗിച്ചു . ഇനി എത്ര കപ്പ് പൊടി വേണം ?