Challenger App

No.1 PSC Learning App

1M+ Downloads
380 രൂപയ്ക്ക് വാങ്ങിയ കസേര 285 രൂപയ്ക്ക് വിറ്റാൽ നഷ്ടം എത്ര ശതമാനം?

A15

B20

C25

D30

Answer:

C. 25

Read Explanation:

വാങ്ങിയ വില (CP) = 380 വിറ്റ വില (SP) = 285 നഷ്ടം = 380 - 285 = 95 നഷ്ടശതമാനം =നഷ്ടം/വാങ്ങിയ വില x 100% = 95/380 × 100 =25%


Related Questions:

A table is sold for Rs. 5060 at a gain of 10%. What would have been the gain or loss percent it had been sold for Rs. 4370?
₹ 5,000 എന്ന് അടയാളപ്പെടുത്തിയിട്ടുള്ള ഒരു ഇലക്ട്രിക് ഗാഡ്‌ജെറ്റ് ഒരു നിശ്ചിത കിഴിവ് നൽകി 4,250 രൂപയ്ക്ക് വിൽപ്പനയ്‌ക്ക് വാഗ്ദാനം ചെയ്യുന്നു. ഡിസ്കൗണ്ട് ശതമാനം 5% കുറച്ചാൽ, ഉപഭോക്താക്കൾക്ക് എന്ത് വിലയ്ക്ക് ഇലക്ട്രിക് ഗാഡ്ജെറ്റ് ലഭ്യമാകും?
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിൽ വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭംകിട്ടിയാൽ അതിന്റെ വാങ്ങിയ വിലയെന്ത്?
രാജൻ 75 രൂപക്ക് ഒരു പുസ്തകം വാങ്ങി, 100 രൂപയ്ക്ക് വിറ്റു. ലാഭ ശതമാനം എത്ര?
പുതിയൊരു മൊബൈൽ ഫോൺ വാങ്ങുന്നതിനായി വിസ്മയ 15,000 രൂപയ്ക്ക് വാങ്ങിയ പഴയ ഫോൺ 15% - നഷ്ടത്തിൽ വിറ്റു. എത്ര രൂപയ്ക്കാണ് പഴയ ഫോൺ വിറ്റത്?