Challenger App

No.1 PSC Learning App

1M+ Downloads
ഒരു പൗരന്റെ പരാതി ഭരണ നിർവഹണ സ്ഥാപനങ്ങൾ നിരസിച്ചാൽ ആ വ്യക്തിക്ക് തേടാവുന്ന മറ്റു പ്രതിവിധി എന്താണ്?

Aസ്വയം തീരുമാനമെടുക്കാം

Bഒത്തു തീർപ്പാക്കാം

Cമൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആ പൗരന് കോടതിയെ സമീപിക്കാം

Dസ്വകാര്യ വ്യക്തികളെ സമീപിക്കാം

Answer:

C. മൗലികാവകാശ ലംഘനവുമായി ബന്ധപ്പെട്ട് ആ പൗരന് കോടതിയെ സമീപിക്കാം

Read Explanation:

ഇത്തരം സന്ദർഭങ്ങളിൽ കോടതി ഭരണഘടന പ്രതിവിധിയായി റിട്ടുകൾ പുറപ്പെടുവിക്കും


Related Questions:

ഇന്ത്യയിൽ ഏറ്റവും കുറവ് ജനസംഖ്യയുള്ള 4 സംസ്ഥാനങ്ങൾ
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
എപ്പോഴാണ് ഇന്ത്യയിൽ അവസാനമായി സെൻസസ് നടന്നത് ?
ചുവടെ കൊടുത്തിരിക്കുന്നവയിൽ പൊതുഭരണത്തിൻറെ പ്രധാന ലഷ്യങ്ങളിൽ പെടാത്തത് ഏത് ?
1960 കേരള സിവിൽ സർവ്വീസ് നിയമം (വർഗ്ഗീകരണം, നിയന്ത്രണം, അപ്പീൽ) എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങൾ ഉണ്ടാക്കാൻ കേരള ഗവർണർക്ക് അധികാരം നൽകുന്ന ഭരണഘടനാ വകുപ്പ് ?