Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ക്ലോക്കിൽ 7 മണിയടിക്കുവാൻ 7 സെക്കന്റ് എടുക്കുന്നുവെങ്കിൽ 10 മണിയടിക്കുവാൻ എത്രസമയമെടുക്കും ?

A7 സെക്കന്റ്

B10.5 സെക്കന്റ്

C10 സെക്കന്റ്

D8 സെക്കന്റ്

Answer:

B. 10.5 സെക്കന്റ്

Read Explanation:

7 തവണ മണിയടിക്കുമ്പോൾ 6 ഇടവേള 6 ഇടവേളയ്ക്ക് = 7 സെക്കൻഡ് 1 ഇടവേള = 7/6 സെക്കൻഡ് 10 മണിയടിക്കുവാൻ 9 ഇടവേളയ്ക്ക് = 9(7/6) = 10.5 സെക്കന്റ്


Related Questions:

ക്ലോക്കിൽ സമയം 6 P.M എന്ന് കാണിക്കുമ്പോൾ മിനുട്ടു സൂചിയും മണിക്കൂർ സൂചിയും തമ്മിലുള്ള കോണളവ് എത്ര ?
ഒരു ക്ലോക്കിൻ്റെ മിനിറ്റും മണിക്കൂറും സൂചികൾ 7'മണി കാണിക്കുമ്പോൾ, അവയ്ക്കിടയിലുള്ള കോൺ എത്ര?
ഒരു ഘടികാരം ഓരോ മണിക്കൂറിലും 1 മിനിട്ട് വീതം കൂടുതൽ ഓടും. 1 മണി ആയപ്പോൾ ഈക്ലോക്കിലെ സമയംശരിയാക്കി പുന:സ്ഥാപിച്ചു. ഇപ്പോൾ കണ്ണാടിയിൽ ക്ലോക്ക് കാണിച്ച് സമയം(മിറർ ഇമേജ്) 4:33 ആണെങ്കിൽ ഏകദേശ സമയം എത്രയായിരിക്കും ?
സമയം 9 : 00 മണി ആണെങ്കിൽ, മണിക്കൂർ സൂചിയും മിനിറ്റ് സൂചിയും തമ്മിലുള്ള കോൺ എത്രയാണ്?
ഒരു 12 മണിക്കൂർ അനലോഗ് ക്ലോക്കിൽ സമയം 3 : 32 ആണെങ്കിൽ, മിനിറ്റ് സൂചിക്കും മണിക്കൂർ സൂചിക്കും ഇടയിലുള്ള കോൺ (ഡിഗ്രിയിൽ) എത്രയാണ് ?