Challenger App

No.1 PSC Learning App

1M+ Downloads
ഗാർഹിക പീഡനത്തെക്കുറിച്ചുള്ള പരാതി ലഭിച്ചാൽ, പ്രൊട്ടക്ഷൻ ഓഫീസറോ സേവന ദാതാവോ ഫോം 1 ൽ നല്കിയിരിക്കുന്നതുപോലെ എന്താണ് തയ്യാറാക്കേണ്ടത്?

ADIRT

BSIR

CDIR

Dഇവയൊന്നുമല്ല

Answer:

C. DIR

Read Explanation:

ഗാർഹിക പീഡനത്തെക്കുറിച്ചുള്ള പരാതി ലഭിച്ചാൽ, പാട്ടക്ഷൻ ഓഫീസറോ സേവന ദാതാവാ ഫോം 1 ൽ (ഗാർഹിക പീഡന നിയമത്തിൽ നൽകിയിരിക്കുന്നത് പോലെ) ഒരു DIR തയ്യാറാക്കുകയും അത് മജിസ്ട്രേറ്റിന് സമർപ്പിക്കുകയും അതിന്റെ പകർപ്പുകൾ ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള പോലിസ് ഉദ്യോഗസ്ഥന സമർപ്പിക്കുകയും വേണം.


Related Questions:

2005- ലെ ഗാർഹിക പീഡനത്തിൽ നിന്നുള്ള സ്ത്രീസംരക്ഷണ നിയമം പ്രകാരം ഗാർഹിക സംഭവങ്ങളുടെ റിപ്പോർട്ട് (ഡി. ഐ. ആർ) ഫയൽ ചെയ്യേണ്ടത് ആരാണ് ?
2003 ലെ - 89-ാമത് ഭരണഘടനാ ഭേദഗതി വഴി സംയുക്ത പട്ടികജാതി-പട്ടികവർഗ്ഗ കമ്മീഷനെ വിഭജിച്ചു രൂപീകരിച്ചത്?
വാളയാർ മദ്യ ദുരന്തം നടന്ന സ്ഥലം ഏതാണ് ?

വിവരാവകാശനിയമം 2005 പ്രകാരം അപേക്ഷകന് ഫീസില്ലാതെ നല്കപ്പെടുന്നത്.    

i. അപേക്ഷകൻ ഒരു ബി. പി. എൽ. വ്യക്തിയാണെങ്കിൽ

ii. അപേക്ഷ നൽകി 30 ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നൽകുന്നതിൽ പരാജയപ്പെടുന്നിടത്ത്

iii. 45 - ദിവസത്തിനുള്ളിൽ ഒരു പൊതു അതോറിറ്റി വിവരങ്ങൾ നല്കാൻ പരാജയപ്പെടുന്നിടത്ത്

iv. ഒരു പൊതു അതോറിറ്റി തെറ്റായ വിവരങ്ങൾ അപേക്ഷകന് നല്കുന്നിടത്ത് 

ഒരു സമുദ്രയാത്രയിലോ , പ്രാദേശികയാത്രയിലോ ചെയ്യുന്ന കുറ്റമോ അത് ചെയ്യുന്ന ആളോ , ഏത് വ്യക്തിക്കെതിരാണോ കുറ്റം ചെയ്യുന്നത് ആ വ്യക്തിയോ , ഏത് സാധനം സംബന്ധിച്ചുള്ള കുറ്റമാണോ ആ സാധനം കടന്ന്പോകുന്ന പ്രദേശത്തുള്ള കോടതിക്ക് അന്വേഷണ വിചാരണ ചെയ്യാനുള്ള അധികാരമുണ്ട് എന്ന് അനുശാസിക്കുന്ന സെക്ഷൻ ഏതാണ് ?