App Logo

No.1 PSC Learning App

1M+ Downloads
ഒരു കോൺകേവ് ദർപ്പണത്തിനെ അതിൻ്റെ ഒപ്റ്റിക് അക്ഷത്തിൽ തിരശ്ചീനമായി പകുതിയായി മുറിച്ചാൽ അതിൻ്റെ ഫോക്കസ് ദൂരം (f )-------------ആകുന്നു .

Aഇരട്ടിയാക്കുന്നു (2 f )

Bപകുതിയാകുന്നു (f / 2 )

Cനാല് മടങ്ങു വർധിക്കുന്നു (4 f )

Dഒരു മാറ്റവും സംഭവിക്കുന്നില്ല

Answer:

D. ഒരു മാറ്റവും സംഭവിക്കുന്നില്ല

Read Explanation:

ഇവിടെ ഫോക്കസ് ദൂരത്തിന് മാറ്റമൊന്നും സംഭവിക്കുന്നില്ല


Related Questions:

National Energy Conservation Day is celebrated every year on which date?
ഫേസ്ബുക്ക് അവതരിപ്പിക്കാൻ പോവുന്ന പുതിയ ക്രിപ്റ്റോ കറൻസിയുടെ പേര് ?
National recruitment agency will be established in the country by
Who won the Nobel Prize of 2020 for Physics?
ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ്റെ പുതിയ ചെയർമാൻ ?