Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡാറ്റയെ അവയുടെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ മൂന്നാം ചതുരാംശം :

A(n+1)/4 th വിലയായിരിക്കും

B(n+1)/ 2th വിലയായിരിക്കും

C3(n+1)/2 th വിലയായിരിക്കും

D3(n+1)/4 th വിലയായിരിക്കും

Answer:

D. 3(n+1)/4 th വിലയായിരിക്കും

Read Explanation:

-ഒരു ഡാറ്റയെ അവയുടെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ ഒന്നാം ചതുരാംശം (n+1)/4 th വിലയായിരിക്കും -ഒരു ഡാറ്റയെ അവയുടെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ രണ്ടാം ചതുരാംശം (n+1)/ 2th വിലയായിരിക്കും -ഒരു ഡാറ്റയെ അവയുടെ ആരോഹണ ക്രമത്തിൽ ക്രമീകരിച്ചാൽ മൂന്നാം ചതുരാംശം 3(n+1)/4 th വിലയായിരിക്കും


Related Questions:

താഴെ തന്നിട്ടുള്ളവയിൽ ഒരു കേന്ദ്ര പ്രവണതാമാനം ഏത് ?

The table classifies 40 persons who took a test according to the marks they scored: Calculate the mean marks scored.

Marks

Persons

0 - 10

4

10 - 20

6

20 - 30

16

30 - 40

8

40 - 50

6

x∽U(-3,3) , P(x > k)=1/3 ആണെങ്കിൽ k എത്ര ?

നെഗറ്റീവ് സ്‌ക്യൂനതയെ കുറിച്ച താഴെ തന്നിട്ടുള്ളതിൽ ശരിയായത് തിരഞ്ഞെടുക്കുക.

  1. മോഡിന്റെ ഇടതുഭാഗത്ത് കൂടുതൽ ഇനങ്ങൾ കാണപ്പെടുന്നുവെങ്കിൽ അത്തരം ആവൃത്തി വക്രത്തിന് നെഗറ്റീവ് സ്‌ക്യൂനത ഉണ്ട് .
  2. ഇടതുഭാഗം നീളം കൂടുതലായിരിക്കും.
  3. മോഡ്, മധ്യാങ്കം, മാധ്യം എന്നിവയുടെ അളവുകൾ അവരോഹണക്രമത്തിലായിരിക്കും. 
  4. മാധ്യം < മധ്യാങ്കം <മോഡ്

    താഴെ തന്നിട്ടുള്ളവയിൽ അനിയത ചരത്തെ കുറിച്ച ശരിയായത് തിരഞ്ഞെടുക്കുക.

    1. സാമ്പിൾ തലത്തിൽ നിർവചിക്കപ്പെട്ടിട്ടുള്ള രേഖീയ സംഖ്യകൾ വിലകളായി സ്വീകരിക്കുന്ന ഏകദമാണ് അനിയത ചരം
    2. അനിയത ചരങ്ങളുടെ വ്യത്യസ്ത വിലകൾക്ക് വ്യത്യസ്ത സംഭാവ്യതതകള് നൽകാൻ സാധിക്കും
    3. അനിയത ചരങ്ങൾ രണ്ടു തരത്തിലുണ്ട്.
    4. ഇവയെല്ലാം ശരിയാണ്