Challenger App

No.1 PSC Learning App

1M+ Downloads
ഒരു ഡസൻ മാമ്പഴത്തിന് 54 രൂപയായാൽ 54 മാമ്പഴത്തിൻറ വിലയെന്ത്?

A12 രൂപ

B27 രൂപ

C243 രൂപ

D275 രൂപ

Answer:

C. 243 രൂപ

Read Explanation:

ഒരു ഡസൻ മാമ്പഴത്തിന് 54 രൂപ ഒരു മാമ്പഴത്തിൻറ വില = 54/12 = 4.50 രൂപ 54 മാമ്പഴത്തിന് = 54 x 4.50 = 243 രൂപ


Related Questions:

(0.48 × 5.6 × 0.28) / (3.2 × 0.21 × 0.14) =
|x - 2| + Ix - 6| = 10 ആണെങ്കിൽ X ന്റെ വിലകൾ ഏവ ?
അടുത്തടുത്ത രണ്ട് ഒറ്റ സംഖ്യകൾ തമ്മിലുള്ള വ്യത്യാസം എന്ത് ?
1/10 ൽ ദശാംശ ബിന്ദു കഴിഞ്ഞ് ഒന്നിന് മുമ്പ് എത്ര പൂജ്യം ഉണ്ടാകും
20 -ൽ താഴെയുള്ള ഒറ്റ സംഖ്യകളുടെ തുക എത്ര ?