App Logo

No.1 PSC Learning App

1M+ Downloads
രേഖീയ സംഖ്യാ ഗണത്തിന്റെ ഉപഗണം A, പരിബന്ധമായാൽ താഴെപ്പറയുന്നവയിൽ ശരിയേത് ?

AA മുകളിൽ പരിബന്ധമാണ്

BA താഴെ പരിബന്ധമാണ്

CA ക്ക് ന്യൂനതമ ഉപരിപരിബന്ധം ഉണ്ട്

Dഇവയെല്ലാം ശരിയാണ്

Answer:

D. ഇവയെല്ലാം ശരിയാണ്

Read Explanation:

രേഖീയ സംഖ്യാ ഗണത്തിന്റെ ഉപഗണം A, പരിബന്ധമായാൽ A മുകളിൽ പരിബന്ധമാണ് A താഴെ പരിബന്ധമാണ് A ക്ക് ന്യൂനതമ ഉപരിപരിബന്ധം ഉണ്ട്


Related Questions:

അനുക്രമം 1-2+3-4+...
[a,b) യുടെ സംവൃതി ഏത് ?

Σn=0xn2n+4nΣ_{n=0}^∞\frac{x^n}{2^n+4^n} എന്ന അനുക്രമത്തിന്ടെ അഭിസരണ അർദ്ധ വ്യാസം ?

<1,-1,1,-1,1,-1....> എന്ന ശ്രേണിക്ക്

ശരിയേത്?

  1. ശൂന്യ ഗണം ഒരു സംവൃത ഗണമാണ്
  2. ശൂന്യ ഗണം ഒരു വിവൃത ഗണമാണ്