ക്രമം 5 ആയ ഒരു ന്യൂന സമമിതാ മാട്രിക്സ് ആണ് A എങ്കിൽ A⁵ ഒരു
Aസമമിതം
Bന്യൂന സമമിതം
Cകർണ്ണരേഖ
Dഇവയൊന്നുമല്ല
Answer:
B. ന്യൂന സമമിതം
Read Explanation:
ക്രമം = 5 = ഒറ്റ സംഖ്യ
ന്യൂന സമമിതാ മാട്രിക്സ് -----> ഒറ്റ സംഖ്യ ക്രമം -----> ന്യൂന സംമിതം
ന്യൂന സമമിതാ മാട്രിക്സ് -------> ഇരട്ട സംഖ്യ ക്രമം ----> സമമിതം
ഇവിടെ ക്രമം ഒറ്റ സംഖ്യ ആയതുകൊണ്ട് A⁵ =ന്യൂന സമമിതം