App Logo

No.1 PSC Learning App

1M+ Downloads
ക്രമം 3 ആയ സിംഗുലാർ അല്ലാത്ത മാട്രിക്സ് ആണ് A എങ്കിൽ |adjA|=

A|A|

B|A|²

C|A|³

D3|A|

Answer:

B. |A|²

Read Explanation:

AdjA=An1|Adj A| = |A|^{n-1}

n=3n=3

AdjA=A31=A2|Adj A| = |A|^{3-1}=|A|^2


Related Questions:

ക്രമം 4 ആയ മാട്രിക്സ് A യുടെ സാരണി 4 ആയാൽ 3A യുടെ സാരണി എത്ര?
A² = I ആയ ഒരു സമചതുര മാട്രിക്സിനെ .................. എന്ന് പറയുന്നു .
2x+3y =6 4x+6y=12 എന്ന സമവാക്യ കൂട്ടത്തിന്റെ പരിഹാരങ്ങളെ കുറിച്ച ശരിയായത് ഏത്?
x+2y+z=2 , 3x+y-2z=1 , 4x-3y-z=3, 2x+4y=2z =4 എന്ന സമവാക്യ കൂട്ടത്തിന്ടെ പരിഹാരങ്ങളുടെ എണ്ണം എത്ര?
ക്രമം 5 ആയ ഒരു ന്യൂന സമമിതാ മാട്രിക്സ് ആണ് A എങ്കിൽ A⁵ ഒരു