Challenger App

No.1 PSC Learning App

1M+ Downloads
A, B യുടെ സഹോദരിയാണെങ്കിൽ, C, B യുടെ അമ്മയാണെങ്കിൽ, D, C യുടെ പിതാവും, E, D യുടെ അമ്മയും ആണെങ്കിൽ, B യുടെ അമ്മ, E യുടെ ആരായിരിക്കും ?

Aഅമ്മ

Bഅമ്മൂമ്മ

Cചെറുമകൾ

Dമകൾ

Answer:

C. ചെറുമകൾ

Read Explanation:

B യുടെ സഹോദരിയാണ് A.

B യുടെ അമ്മയാണ് C.

C യുടെ പിതാവാണ് D.

D യുടെ അമ്മയാണ് E

എങ്കിൽ, B യുടെ അമ്മയായ C, E യുടെ ചെറുമകൾ ആയിരിക്കും.


Related Questions:

അശ്വിൻ, അർജ്ജുനനെ പരിചയപ്പെടുത്തിയത് ഇപ്രകാരമാണ്. ഇത് എന്റെ മുത്തച്ഛന്റെ ഏക മകളുടെ മകനാണ്. എങ്കിൽ അശ്വിന്റെ ആരാണ് അർജുനൻ?
B യുടെ ഭാര്യയാണ് P . C യുടെ ഭർത്താവാണ് D . D യുടെ മകനാണ് B. ആയാൽ P എങ്ങനെ C യുമായി ബന്ധപ്പെട്ടിരിക്കുന്നു ?
A യുടെ അച്ഛനാണ് C എന്നാൽ C യുടെ മകൻ അല്ല A. എങ്കിൽ A യും C യും തമ്മിലുള്ള ബന്ധം
P's brother is Q. Q is the father of R. R is the sister of S. How is S related to P?
In a certain code language, 'A : B' means ‘A is the wife of B’, 'A × B' means ‘A is the brother of B’, 'A < B' means ‘A is the father of B’ and 'A + B' means ‘A is the mother of B’. How is B related to J if 'B : D < F + H × J’?