App Logo

No.1 PSC Learning App

1M+ Downloads
A ഒരു skew symmetrix മാട്രിക്സും n ഒരു ഇരട്ട സംഖ്യയും ആണെങ്കിൽ Aⁿ ഒരു

Aസമമിത മാട്രിക്സ് ആയിരിക്കും

Bന്യൂന സമമിത മാട്രിക്സ് ആയിരിക്കും

Cസമമിതവും ന്യൂന സമമിതവും ആയിരിക്കും

Dഇവയൊന്നുമല്ല

Answer:

A. സമമിത മാട്രിക്സ് ആയിരിക്കും

Read Explanation:

-A ഒരു skew symmetrix മാട്രിക്സും n ഒരു ഇരട്ട സംഖ്യയും ആണെങ്കിൽ Aⁿ ഒരു സമമിത മാട്രിക്സ് ആയിരിക്കും. -A ഒരു skew symmetrix മാട്രിക്സും n ഒരു ഒറ്റ സംഖ്യയും ആണെങ്കിൽ Aⁿ ഒരു ന്യൂന സമമിത മാട്രിക്സ് ആയിരിക്കും.


Related Questions:

2x+3y = 8 3x+y= 5 x,y യുടെ വില കാണുക.
രേഖീയ സംഖ്യകൾ അംഗങ്ങൾ ആയിട്ടുള്ള ഏതൊരു മാട്രിക്സ് A പരിഗണിച്ചാലും A - A' ഒരു
ഒരു മാട്രിക്സിൽ 12 അംഗങ്ങളുണ്ട്. ഈ മാട്രിക്സിന് സാധ്യമല്ലാത്ത ക്രമം ഏത് ?
ക്രമം 2 x 2 ആയ മാട്രിക്സിന്റെ സ്വഭാവ സവിശേഷത സമവാക്യം ?
ക്രമം n ആയ ഒരു സമചതുര മാട്രിക്സ് ആണ് A എങ്കിൽ |kA|=