സിഗരറ്റ് പാക്കറ്റിലോ, പുകയില ഉത്പന്നങ്ങളുടെ പാക്കറ്റിലോ ഇംഗ്ലീഷ് ഭാഷയിൽ ലേബൽ ഉപയോഗിച്ചിട്ടുള്ളതെങ്കിൽ COTPA, 2003 പ്രകാരം ?
Aഇംഗ്ലീഷ് ഭാഷയിൽ മുന്നറിയിപ്പ് നൽകേണ്ടതാണ്.
Bഇംഗ്ലീഷ് ഭാഷയിലും ഹിന്ദി ഭാഷയിലും മുന്നറിയിപ്പ് നൽകേണ്ടതാണ്.
Cഇംഗ്ലീഷ്, ഹിന്ദി, ഏതെങ്കിലും ഇന്ത്യൻ ഭാഷയിൽ മുന്നറിയിപ്പ് നൽകേണ്ടതാണ്.
Dഇവയൊന്നുമല്ല
