Challenger App

No.1 PSC Learning App

1M+ Downloads

A എന്നാൽ '+', B എന്നാൽ '×', C എന്നാൽ '-', D എന്നാൽ '÷' എന്നിവയാണെങ്കിൽ,

67 C 45 A 12 D 6 B 2 = ?

A23

B22

C26

D24

Answer:

C. 26

Read Explanation:

67 C 45 A 12 D 6 B 2 = 67 - 45 + 12 ÷ 6 × 2 = 67 - 45 + 2 × 2 = 67 - 45 + 4 = 26


Related Questions:

÷ എന്നാൽ '-' ഉം, + എന്നാൽ ÷ ഉം, × എന്നാൽ + ഉം, - എന്നാൽ × ഉം, ആയാൽ

15 + 3 ÷ 7 × 3 - 4 എത്ര?

'+' എന്നാൽ '×' എന്നും, '×' എന്നാൽ '÷' എന്നും, '÷' എന്നാൽ '-' എന്നും '-' എന്നാൽ '+' എന്നും അർത്ഥമാണെങ്കിൽ,

32 + 36 × 4 - 21 ÷ 56 = ?

നൽകിയിരിക്കുന്ന സമവാക്യം ശരിയാക്കാൻ ഏത് രണ്ട് അടയാളങ്ങളാണ് പരസ്പരം മാറ്റേണ്ടത്? 4 × 7 + 36 - 12 ÷ 6 = 25
ഏത് ചിഹ്നം * ന്റെ സ്ഥാനത്തു വന്നാൽ സമവാക്യം ശരിയാകും . 1/6 * 1/24 * 2 * 8 * 35 * 23

If M denotes '-', N denotes '÷', O denotes '×' and P denotes '+', then what will come in place of '?' in the following equation?

(14 O 7) P 41 M (26 O 3) P (176 N 2) = ?