Challenger App

No.1 PSC Learning App

1M+ Downloads
/ നീളമുള്ള ഒരു ലോഹദണ്ഡിനെ സമകാന്തികമണ്ഡലം B യ്ക്ക് ലംബമായിv പ്രവേഗത്തിൽ ചലിപ്പിക്കുകയാണെങ്കിൽ ഇതിൻ്റെ രണ്ടറ്റങ്ങളിലുടനീളം പ്രേരിതമാകുന്ന emf:

ABl/v

BBlV

CBv/l

DBlv²

Answer:

B. BlV

Read Explanation:

  • / നീളമുള്ള ഒരു ലോഹദണ്ഡിനെ സമകാന്തികമണ്ഡലം B യ്ക്ക് ലംബമായിv പ്രവേഗത്തിൽ ചലിപ്പിക്കുകയാണെങ്കിൽ ഇതിൻ്റെ രണ്ടറ്റങ്ങളിലുടനീളം പ്രേരിതമാകുന്ന emf:BlV


Related Questions:

താഴെക്കൊടുത്തിരിക്കുന്നവയിൽ ഏത് വസ്തുവാണ് കാന്തത്താൽ ശക്തമായി ആകർഷിക്കപ്പെടുന്നത്?
ഒരു കാന്തം ഉപയോഗിച്ച് ഒരു പേപ്പർ ക്ലിപ്പിനെ ആകർഷിക്കുന്നു. ഈ ക്ലിപ്പിന്റെ അറ്റത്ത് മറ്റൊരു ക്ലിപ്പ് വെച്ചാൽ അതും ആകർഷിക്കപ്പെടുന്നു. ഇതിന് കാരണം എന്താണ്?
ഒരു പൊട്ടൻഷ്യോമീറ്റർ കമ്പിയുടെ നീളം വർദ്ധിപ്പിക്കുന്നത് എന്തിന് സഹായിക്കുന്നു?
ഒരു വോൾട്ട്മീറ്ററിന്റെ സ്കെയിൽ എന്തിലാണ് കാലിബ്രേറ്റ് ചെയ്തിരിക്കുന്നത്?
താഴെക്കൊടുത്തിരിക്കുന്നവയിൽ കാന്തിക മണ്ഡല രേഖകളുടെ ഏത് സവിശേഷതയാണ് കാന്തികതയിലെ ഗോസ് നിയമവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നത്?