App Logo

No.1 PSC Learning App

1M+ Downloads
15 സെന്റീമീറ്റർ ആരമുള്ള ലോഹ ഗോളത്തെ ഉരുക്കി 3 സെന്റീമീറ്റർ ആരമുള്ള ചെറു ലോഹ ഗോളങ്ങൾ ഉണ്ടാക്കിയാൽ ലഭിക്കുന്ന ചെറുഗോളങ്ങളുടെ എണ്ണം എത്ര ?

A27

B125

C25

D50

Answer:

B. 125

Read Explanation:

വലിയ ഗോളത്തിന്റെ ആരം R = 15cm ചെറിയ ഗോളത്തിന്റെ ആരം r = 3cm ചെറു ഗോളങ്ങളുടെ എണ്ണം = വലിയ ഗോളത്തിന്റെ വ്യാപ്തം / ചെറിയ ഗോളത്തിന്റെ വ്യാപ്തം = 4/3 𝝅R³/ 4/3 𝝅r³ = 4/3 × 𝝅 × 15³/ 4/3 × 𝝅 × 3³ = 15³/3³ = (15/3)³ = 5³ = 125


Related Questions:

അറുപത് ഡിഗ്രി കോണുണ്ടാക്കുന്ന ഒരു ഭീമാകാരമായ പിസ്സ കഷ്ണത്തിന്റെ വിസ്തീർണ്ണം 77/3 ചതുരശ്ര സെന്റിമീറ്റർ   പിസ്സ കഷണത്തിന്റെ ആരം എത്രയാണ് ?

ഒരു ചരട് മടക്കി സമചതുര രൂപത്തിലാക്കിയപ്പോൾ അതിന് 36 ചതുരശ്ര സെന്റിമീറ്റർ പരപ്പളവുണ്ടെങ്കിൽ ചരടിന്റെ നീളം എത്ര?

The Volume of hemisphere is 19404 cm3.What is the radius of the hemisphere?

രണ്ട് ഗോളങ്ങളുടെ ആരങ്ങൾ തമ്മിലുള്ള അംശബന്ധം 2 : 3 ആയാൽ അവയുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?
In a rectangle length is greater than its breadth by 5 cm. Its perimeter is 30 cm. Then what is its area?