ഒരു മിശ്രിതത്തിൽ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതമാണ് :Aശുദ്ധ മിശ്രിതംBഏകാത്മക മിശ്രിതംCഭിന്നാത്മക മിശ്രിതംDഇതൊന്നുമല്ലAnswer: C. ഭിന്നാത്മക മിശ്രിതം Read Explanation: Note: ഒരു മിശ്രിതത്തിൽ എല്ലാഭാഗത്തും ഒരേ ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതമാണ് - ഏകാത്മക മിശ്രിതം (Homogenous Mixture) ഒരു മിശ്രിതത്തിൽ വ്യത്യസ്ത ഭാഗങ്ങളിൽ വ്യത്യസ്ത ഗുണം കാണിക്കുകയാണെങ്കിൽ അത്തരം മിശ്രിതമാണ് - ഭിന്നാത്മക മിശ്രിതം (Heterogenous Mixture) Read more in App