App Logo

No.1 PSC Learning App

1M+ Downloads
ഒരു തന്മാത്രയ്ക്ക് വിവിധ ഓർഡറുകളായി C അക്ഷങ്ങൾ ഉണ്ടെങ്കിൽ, അവയിൽ ഏറ്റവും ഉയർന്ന ഓർഡറിന്റെ അക്ഷം എങ്ങനെ അറിയപ്പെടുന്നു?

Aസെക്കൻഡറി ആക്സിസ്

Bടേർഷ്യറി ആക്സിസ്

Cസബ്സിഡിയറി ആക്സിസ്

Dപ്രിൻസിപ്പൽ ആക്സിസ്

Answer:

D. പ്രിൻസിപ്പൽ ആക്സിസ്

Read Explanation:

  • ഒരു തന്മാത്രയ്ക്ക് വിവിധ ഓർഡറുകളായി C ആക്സിസ് ഉണ്ടെങ്കിൽ അവയിൽ ഏറ്റവും ഉയർന്ന ഓർഡറിന്റെ ആക്സിസ് പ്രിൻസിപ്പൽ ആക്സിസ് എന്ന് അറിയപ്പെടുന്നു.


Related Questions:

വാഹനങ്ങളിലെ വൈപ്പറിന്റെ ചലനം ഏത് തരം?
ഊഞ്ഞാലിന്റെ ആട്ടം :
സിമെട്രി അക്ഷം അടിസ്ഥാനമാക്കിയുള്ള ഭ്രമണം മറ്റൊരു ഏത് പേരിലാണ് അറിയപ്പെടുന്നത്?
സ്ഥാനാന്തരത്തിന്റെ യൂണിറ്റ് :
ചലിച്ചു കൊണ്ടിരിക്കുന്ന ദ്രാവക പടലങ്ങൾക്കിടയിൽ, അവയുടെ ആപേക്ഷിക ചലനത്തെ തടസ്സപ്പെടുത്തുന്ന വിധത്തിൽ, പടലങ്ങൾക്ക് സമാന്തരമായി പ്രവർത്തിക്കുന്ന ഘർഷണ ബലമാണ്