Challenger App

No.1 PSC Learning App

1M+ Downloads
ഒരു മോട്ടോർ ഉപയോഗിച്ച് 120 m ആഴമുള്ള ഒരു കിണറിൽ നിന്ന് 5 മിനിട്ട് കൊണ്ട് 400 kg ജലം പമ്പ് ചെയ്യാൻ പറ്റുമെങ്കിൽ ആ മോട്ടോറിന്റെ പവർ എത്ര? (g = 10 m/s²)

A1400 W

B1500 W

C1300 W

D1600 W

Answer:

D. 1600 W

Read Explanation:

       മോട്ടോറിന്റെ പവർ കണ്ടെത്താനായി, ചുവടെ നല്കുന്ന സൂത്രവാക്യങ്ങൾ ഉപയോഗിക്കാവുന്നതാണ്;

Power = Work / time

  • Work = Force x displacement
  • Force = mass x acceleration
  • Power = (Force x displacement) / time

F = ma

  • m = 400 g
  • a = 10 m/s

F = ma

= 400 x 10

= 4000

W = F x d

  • F = 4000
  • d = 120 m

W = F x d

= 4000 x 120

= 480000

P = W / t

  • W = 480000
  • t = 5 min = 5 x 60 sec

P = W / t

= 480000 / (5 x 60)

= 480000 / 300

= 1600 W


Related Questions:

ഒരു ബോഡി സെന്റേർഡ് ക്യുബിക് ലീസിന്റെ (B.C.C.) കോ-ഓർഡിനേഷൻ നമ്പർ എത്രയാണ്?
രണ്ട് സമതല ദർപ്പണങ്ങളുടെ ഒരു ജോഡി അരികുകൾ ചുവടെ കൊടുത്തിരിക്കുന്ന ഏത് കോണളവിൽ ക്രമീകരിക്കുമ്പോളാണ് ഏറ്റവും കൂടുതൽ പ്രതിബിംബം ലഭിക്കുക.
താഴെ പറയുന്നവയിൽ ഏതാണ് അടിസ്ഥാന അളവല്ലാത്തത് ?
ഒരു നോൺ പോളാർ ഡൈ ഇലക്ട്രികിന് ഉദാഹരണം :
ഒരു സദിശ അളവിന് ഉദാഹരണം ?