ഒരു സംഖ്യ 20% കുറച്ചാൽ 228 ആയി മാറുന്നു. എത്ര ശതമാനം വർദ്ധിപ്പിച്ചാൽ സംഖ്യ 313.5 ആകുംA110%B10%C125%D8%Answer: B. 10% Read Explanation: സംഖ്യ X ആയാൽ X × 80/100 = 228 X = 228 വി 100/80 = 285 285 × Y/100 = 313.5 Y = 313.5 × 100/285 = 110 10% വർധിപ്പിക്കണംRead more in App