Challenger App

No.1 PSC Learning App

1M+ Downloads
ഒരു സംഖ്യയെ 5 കൊണ്ട് ഹരിക്കുന്നതിനു പകരം 4 കൊണ്ട് ഹരിച്ചു എങ്കിൽ പിശക് ശതമാനം എത്ര ?

A20%

B25%

C10%

D15%

Answer:

B. 25%

Read Explanation:

സംഖ്യ X ആയാൽ യഥാർത്ഥ ക്രിയ = X/5 തെറ്റായി ചെയ്തത് = X/4 പിശക് = X/4 - X/5 = X/20 പിശക് ശതമാനം = [(X/20)/(X/5)] ×100 = X/20 × 5/X × 100 = 25%


Related Questions:

ഗിരീഷിൻ്റെ വരുമാനത്തേക്കാൾ 25 ശതമാനം കൂടുതലാണ് രാജേഷിൻ്റെ വരുമാനം. ഗിരീഷിൻ്റെ വരുമാനം രാജേഷിൻ്റെ വരുമാനത്തേക്കാൾ എത്ര കുറവാണ്?
ഒരു പരീക്ഷയിൽ 33% മാർക്ക് ലഭിച്ച വിദ്യാർത്ഥികൾ പരീക്ഷയിൽ ജയിക്കും . 600 മാർക്ക് നേടിയ ഒരു വിദ്യാർത്ഥി 60 മാർക്കിന്റെ വ്യത്യാസത്തിൽ പരീക്ഷയിൽ പരാജയപ്പെട്ടു എങ്കിൽ പരീക്ഷയുടെ ആകെ മാർക്ക് എത്രയാണ്
If 40% of x = 15% of y. then the value of x, if y = 2000, is
2% of 5% of a number is what percentage of that number?
ഒരു സൈക്കിൾ 7,200 രൂപയ്ക്ക് വിറ്റപ്പോൾ 10% നഷ്ടം ഉണ്ടായി. ഈ സൈക്കിളിന് കച്ചവടക്കാരൻ ആദ്യം 8,000 രൂപ ചെലവാക്കി. എങ്കിൽ ചെലവാക്കിയതിന്റെ എത്ര ശതമാനമാണ് വിറ്റവില?