Challenger App

No.1 PSC Learning App

1M+ Downloads
x എന്ന സംഖ്യയെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 3 എന്നാൽ 2x എന്ന സംഖ്യയെ കൊണ്ട് ഹരിച്ചാൽ ശിഷ്ടം എത്ര?

A1

B2

C3

D6

Answer:

B. 2

Read Explanation:

ഉദാഹരണമായി x=7 ആയാൽ 7നെ 4കൊ ണ്ട് ഹരിച്ചാൽ ശിഷ്ടം 3, അതുപോലെ 2x = 14 നെ 4 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 2.


Related Questions:

If 3x2+ax+123x^2+ax+12 is perfectly divisible by(x – 3),then the value of ‘a’ is:

If x and y are the two digits of the number 115 xy such that this number is divisible by 90, then the value of x + y is:
6 അക്കങ്ങളുടെ ഏറ്റവും ചെറിയ സംഖ്യയും 4 അക്കങ്ങളുടെ ഏറ്റവും വലിയ സംഖ്യയും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക.
5x423y എന്ന സംഖ്യയെ 88 കൊണ്ട് പൂർണ്ണമായി ഹരിക്കാമെങ്കിൽ, 5x - 8y യുടെ മൂല്യം കണ്ടെത്തുക?
8 അංකങ്ങളുടെ 136p5785 എന്ന സംഖ്യ 15-ൽ വിഭജിക്കുവാൻ കഴിയുന്നുവെങ്കിൽ, Pയുടെ കുറഞ്ഞ സാധ്യതയുള്ള മൂല്യം കണ്ടെത്തുക.