Challenger App

No.1 PSC Learning App

1M+ Downloads
സിഗ് സാഗ് ലൈനിൽ ഒരു കാല്നടക്കാരൻ നിൽക്കുകയാണെങ്കിൽ :

Aശ്രദ്ധിക്കാതെ ഓടിച്ചു പോകുക

Bപതുക്കെ കടന്നു പോകുക

Cവേഗത്തിൽ കടന്നു പോകുക

Dവാഹനം നിർത്തി കാൽനടക്കാരൻ കടന്ന് പോയതിനു ശേഷം കടന്ന് പോകുക

Answer:

D. വാഹനം നിർത്തി കാൽനടക്കാരൻ കടന്ന് പോയതിനു ശേഷം കടന്ന് പോകുക


Related Questions:

വാഹനം വളവുതി രി യുമ്പോൾ പുറത്തേക്കു തെറിച്ചു പോകുന്നത് മുലമാണ്.
ഒരു വാഹനം ഇടത് വശത്തുകൂടെ മറികടക്കപ്പെടാവുന്ന സാഹചര്യം
ഒരു വാഹനം ലൈസൻസ് ഇല്ലാതെ ഓടിച്ചാൽ ഡ്രൈവർക്ക് ചുമത്തുന്ന പിഴ :
മോട്ടോർ സൈക്കിൾ ബ്രേക്ക് ഉപയോഗിക്കുമ്പോൾ :
ലൈറ്റ് മോട്ടോർ വാഹനം എന്നാൽ പരമാവധി ഭാരം എത്ര ?