1 മിനിറ്റ് കൊണ്ട് പെൻഡുലം ക്ലോക്ക് 30 ദോലനം പൂർത്തിയാക്കുന്നുവെങ്കിൽ, 1 സെക്കൻഡിലെ ദോലനങ്ങളുടെ എണ്ണം എത്ര?A0.5B0.2C0.7D0.4Answer: A. 0.5 Read Explanation: ക്ലോക്കിലെ പെൻഡുലത്തിന്റെ ദോലനം ഒരു മിനിറ്റിലെ പെൻഡുലത്തിന്റെ ദോലനം = 30 ഒരു ദോലനനത്തിന് ആവശ്യമായ സമയം = 60s/30 = 2 s ഒരു സെക്കൻഡിലെ ദോലനങ്ങളുടെ എണ്ണം = 30 / 60 = 0.5 Read more in App