Challenger App

No.1 PSC Learning App

1M+ Downloads
ഒരു അധികാരത്തിലിരിക്കുന്ന വ്യക്തിയോ , ഇരയുടെ പിതാവോ സഹോദരനോ ആണ് ലൈംഗിക അതിക്രമം നടത്തുന്നതെങ്കിൽ ഈയൊരു കുറ്റത്തിന് ലഭിക്കുന്ന ശിക്ഷ?

Aവധശിക്ഷ

Bജീവപര്യന്തം

Cഅഞ്ച് വർഷം മുതൽ 10 വർഷം വരെ കഠിനതടവും പിഴയും

Dഏഴുവർഷം കഠിനതടവ്

Answer:

C. അഞ്ച് വർഷം മുതൽ 10 വർഷം വരെ കഠിനതടവും പിഴയും


Related Questions:

Z പ്രമാണം ഒപ്പിട്ട് X-ന് കൈമാറുന്നില്ലെങ്കിൽ Z-ൻ്റെ കുട്ടിയെ തെറ്റായ തടവിൽ പാർപ്പിക്കുമെന്ന് X, Z-നെ ഭീഷണിപ്പെടുത്തുന്നു. Z ഒരു നിശ്ചിത തുക X-ന് നൽകണമെന്ന് ഒരു പ്രോമിസറി നോട്ട് ബൈൻഡു ചെയ്യുന്നു. Z രേഖയിൽ ഒപ്പിട്ട് X-ന് കൈമാറി. പ്രമാണം സൂക്ഷിച്ചിരിക്കുന്നത് X-ൻ്റെ മേശയിൽ ആണ്. സമ്മതമില്ലാതെ, വിശ്വസ്തനായ ഒരു സേവകൻ എന്ന നിലയിലാണ് ഇത് M എടുത്തത്. ഈ സന്ദർഭത്തിൽ താഴെപ്പറയുന്നവയിൽ ഏതാണ്/ഏതെല്ലാം ശരിയാണ് ?
ഒരു വാഹകൻ (carrier) ആണ് കുറ്റകരമായ വിശ്വാസവഞ്ചന ചെയ്യുന്നതെങ്കിൽ ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ?
പോലീസോ പബ്ലിക് സർവെന്റോ ആണ് Trafficking ൽ ഉൾപ്പെടുന്നത് എങ്കിൽ ആ വ്യക്തിക്ക് ലഭിക്കുന്ന ശിക്ഷ എന്ത്?
മാരകായുധങ്ങൾ ഉപയോഗിച്ചുള്ള കവർച്ചാ ശ്രമത്തിനു ലഭിക്കുന്ന ശിക്ഷയെ കുറിച്ച് പ്രതിപാദിക്കുന്ന സെക്ഷൻ ?
'നിയമത്താൽ ചെയ്യാൻ ബാധ്യസ്ഥനാണ് അല്ലെങ്കിൽ വസ്തുതയെ കുറിച്ചുള്ള തെറ്റിദ്ധാരണ മൂലം ചെയ്യുവാൻ നിയമത്താൽ താൻ ബാധ്യസ്ഥനാണെന്ന് വിശ്വസിച്ച് ഒരാൾ ചെയ്യുന്ന കൃത്യം കുറ്റകൃത്യമല്ല' എന്ന് നിർവചിക്കുന്ന ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ്?