Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൂമിയിൽ ഒരാളുടെ ഭാരം 60 N ആണെങ്കിൽ, ചന്ദ്രനിൽ അവരുടെ ഏകദേശ ഭാരം എത്രയായിരിക്കും?

A360 N

B60 N

C10 N

D1 N

Answer:

C. 10 N

Read Explanation:

  • ഭൂമിയിൽ ഒരാളുടെ ഭാരം 60 N ആണെങ്കിൽ, ചന്ദ്രനിൽ അവരുടെ ഏകദേശ ഭാരം 10 N ആയിരിക്കും.

  • ചന്ദ്രന്റെ ഗുരുത്വാകർഷണം (Gravity) ഭൂമിയുടെ ഗുരുത്വാകർഷണത്തിന്റെ ആറിൽ ഒന്ന് മാത്രമാണ്.

  • അതിനാൽ ഭൂമിയിലെ ഭാരത്തെ 6 കൊണ്ട് ഹരിച്ചാൽ ചന്ദ്രനിലെ ഭാരം ലഭിക്കും 60 / 6 = 10N


Related Questions:

ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഒരു വസ്തുവിൻ്റെ പാലായന പ്രവേഗം 11.2 km/s ആണ്. ഭൂമിയുടെ അതേ പിണ്ഡവും (mass), ആരം (radius) ഭൂമിയുടെ നാലിലൊരു ഭാഗം ഉള്ള മറ്റൊരു ഗ്രഹത്തിൻ്റെ ഉപരിതലത്തിൽ നിന്നുള്ള പാലായന പ്രവേഗം എത്ര?
ഭൌമോപരിതലത്തിൽ ഒരു വസ്തുവിൻ്റെ ഭാഗം 'M' ആണെങ്കിൽ ചന്ദ്രനിൽ അതിൻ്റെ ഭാരം എന്തായിരിക്കും ?
The ability of a liquid at extremely low temperature to flow upwards overcoming the force of gravity:
If Earth's radius were reduced by 1% while its mass remained unchanged, what would be the effect on the gravitational acceleration at its surface?

ഭൂഗുരുത്വ ത്വരണവുമായി (g) ബന്ധപ്പെട്ട് താഴെ പറയുന്ന പ്രസ്താവനകൾ പരിശോധിക്കുക.

  1. ഭൂമിയുടെ ഉപരിതലത്തിൽ 'g'-യുടെ ഏകദേശ മൂല്യം 9.8 m/s² ആണ്.
  2. ഭൂമധ്യരേഖയിൽ നിന്ന് ധ്രുവങ്ങളിലേക്ക് പോകുന്തോറും 'g'-യുടെ മൂല്യം കുറയുന്നു.
  3. ഭൂമിയുടെ ഉപരിതലത്തിൽ നിന്നും താഴേക്ക് (ഉള്ളിലേക്ക്) പോകുന്തോറും 'g'-യുടെ മൂല്യം കുറയുന്നു.
  4. ഭൂകേന്ദ്രത്തിൽ 'g'-യുടെ മൂല്യം പൂജ്യം ആണ്.