Challenger App

No.1 PSC Learning App

1M+ Downloads
ഒരാൾ തന്റെ 45% ആഹാരത്തിനും, 20% വാടകയ്ക്കും, 15% വിനോദത്തിനും, 9% യാത്ര ചെലവിനും, 8% വിദ്യാഭ്യാസത്തിനും ചെലവഴിച്ച ശേഷം, ബാക്കിയുള്ള 4200 രൂപ, എല്ലാ മാസവും സമ്പാദിക്കുന്നു എങ്കിൽ, അയാളുടെ ശമ്പളം എത്ര ?

A140000

B150000

C145000

D155000

Answer:

A. 140000

Read Explanation:

അയാളുടെ മൊത്തം ചിലവ് = 45% + 20%+ 15% + 9% + 8% = 97% ബാക്കിയുള്ള സമ്പാദ്യം = 100% - 97% = 3% = 4200 രൂപ 3% = 4200 100 % = 4200 x 100 / 3 = 1,40,000 രൂപ


Related Questions:

ഒരു പട്ടണത്തിലെ ജനസംഖ്യ പ്രതിവർഷം 5% എന്ന നിരക്കിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. നിലവിലെ ജനസംഖ്യ 16000 ആണെങ്കിൽ രണ്ട് വർഷത്തിന് ശേഷം ഈ നഗരത്തിലെ ജനസംഖ്യ എത്രയായിരിക്കും?
The difference between 72% and 54% of a number is 432. What is 55 % of that number?
ആലീസിന്റെ ശമ്പളം കമലയുടെ ശമ്പളത്തേക്കാൾ 20% കൂടുതലാണ്. കമലയുടെ ശമ്പളം ആലീസിന്റെ ശമ്പളത്തേക്കാൾ എത്ര ശതമാനം കുറവാണ്?
204 ൻ്റെ 12.5% = _____ ൻ്റെ 50%
70 ന്റെ 70% എത്ര ?