App Logo

No.1 PSC Learning App

1M+ Downloads
വീട്ടിൽനിന്നും ഓഫീസിലേക്ക് 30 കി.മി മണിക്കൂർ വേഗത്തിലും തിരികെ ഓഫീസിൽ നിന്നും 20 കി.മി മണിക്കൂർ വേഗത്തിലും സഞ്ചരിക്കാൻ ആൾക് 5 മണിക്കൂർ എടുത്തു എങ്കിൽ, വിട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം എത്ര ?

A120 കി.മി

B60 കി.മി

C90 കി.മി

D100 കി.മി

Answer:

B. 60 കി.മി

Read Explanation:

വീട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം x ആയാൽ x/30 + x/20 = 5 മണിക്കൂർ 50x/600 = 5 50x = 3000 x = 60 വിട്ടിൽ നിന്നും ഓഫീസിലേക്കുള്ള ദൂരം = 60 km


Related Questions:

The average age of 10 children in a group is 15. If two people aged 20 and 22 join the group, what will be the new average age of the group?
The sum of 8 numbers is 864. Find their average
രണ്ട് കുട്ടികൾ ക്ലാസ് വിട്ടപ്പോൾ ഒരു ക്ലാസിലെ 20 വിദ്യാർത്ഥികളുടെ ശരാശരി ഭാരം 1 Kgവർദ്ധിച്ചു. ആ രണ്ട് വിദ്യാർത്ഥികളുടെ ശരാശരി ഭാരം 60 Kg ആയിരുന്നുവെങ്കിൽ, തുടക്കത്തിൽ ശരാശരി ഭാരം എത്രയായിരുന്നു ?
ഒരു ക്ലാസ്സിലെ 42 കുട്ടികളുടെ ശരാശരി വയസ്സ് 11. ടീച്ചറെയും കൂടി ഉൾപ്പെടുത്തിയപ്പോൾ, ശരാശരി വയസ്സ് 12 . ടീച്ചറുടെ വയസ്സ്?
ഒരു വ്യപാരിയുടെ തുടർച്ചയായ അഞ്ചു മാസത്തെ വരുമാനം 2000 രൂപ, 2225 രൂപ, 2300 രൂപ,2100 രൂപ, 2200 രൂപ, എന്നിവയാണ്. 6 മാസത്തെ ശരാശരി വരുമാനം 2250 ആണെങ്കിൽ 6-ാം മാസത്തെ വരുമാനം എത്ര?