Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരാൾ തന്റെ വീട്ടിൽ നിന്നും കിഴക്കോട്ട് 100 മീറ്ററും തുടർന്ന് വടക്കോട്ട് 150 മീറ്ററും തുടർന്ന് പടിഞ്ഞാറോട്ട് 120 മീറ്ററും തുടർന്ന് തെക്കോട്ട് 150 മീറ്ററും സഞ്ചരിച്ചാൽ അയാൾ വീട്ടിൽ നിന്നെത്ര അകലെയാണ് ?

A30 മീറ്റർ

B20 മീറ്റർ

C50 മീറ്റർ

Dഇവയൊന്നുമല്ല

Answer:

B. 20 മീറ്റർ

Read Explanation:

20 മീറ്റർ


Related Questions:

ഒരു സൈക്കിളിൽ ചക്രം 10 പ്രാവശ്യം കറങ്ങുമ്പോൾ 32 മീറ്റർ ദൂരം സഞ്ചരിക്കുന്നു . എങ്കിൽ 40 കിലോമീറ്റർ ദൂരം സഞ്ചരിക്കുന്നതിന് എത്ര പ്രാവശ്യം കറങ്ങേണ്ടിവരും?
ഒരു കുട്ടി സെക്കന്റിൽ 5 മീറ്റർ എന്ന തോതിൽ സൈക്കിൾ ചവിട്ടുന്നു. എങ്കിൽ സൈക്കിളിന്റെ വേഗത എത്ര ?
മണിക്കുറിൽ 120 കി. മീ. വേഗത്തിൽ സഞ്ചരിക്കുന്ന ഒരു വാഹനത്തിന് 80 കി. മീ.സഞ്ചരിക്കാൻ വേണ്ട സമയം ?
A car travels a certain distance at a speed of 60 km/h. If the same distance is covered at a speed of 80km / h the time taken is reduced by 1 hour. Find the distance traveled.
A cyclist covers a distance of 2.5 km in 4 minutes 10 seconds. How long will he take to cover a distance of 6 km at the same speed?