App Logo

No.1 PSC Learning App

1M+ Downloads
വടക്കോട്ട് 2 കി.മീ. നടന്ന ഒരാൾ ഇടത്തോട്ട് തിരിഞ്ഞ് 2 കി.മീ കൂടി നടന്നു വീണ്ടും ഇടത്തോട്ട് തിരിഞ്ഞ്2 കി.മീ. കൂടി നടക്കുന്നുവെങ്കിൽ ഏത് ദിശയിലേക്കാണ് അയാൾ ഇപ്പോൾ പോകുന്നത് ?

Aതെക്ക്

Bവടക്ക്

Cപടിഞ്ഞാറ്

Dകിഴക്ക്

Answer:

A. തെക്ക്

Read Explanation:

image.png

Related Questions:

ഒരാൾ തന്റെ വിട്ടിൽ നിന്നും 50 മീ. കിഴക്കോട്ട് നടന്ന് ഇടത്തോട്ട് തിരിഞ്ഞ് 70 മി. നടന്ന് വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 50 മീ. നടന്ന് വലത്തോട്ട് തിരിഞ്ഞ് 60 മി. നടന്ന് ജോലി സ്ഥലത്ത് എത്തിച്ചേരുന്നു. എന്നാൽ വീട്ടിൽ നിന്നും നേർവഴിയിലൂടെയാണ് പോകുന്നതെങ്കിൽ അയാൾക്ക് ജോലി സ്ഥലത്ത് എത്താൻ എത്ര ദൂരം സഞ്ചരിക്കണം ?
രാജു വടക്കോട്ട് നോക്കിയാണ് നിൽക്കുന്നത്. അവൻ 35 മീറ്റർ മുന്നോട്ട് പോകുന്നു, ഇടത്തേക്ക് തിരിഞ്ഞ് 20 മീറ്റർ നടക്കുന്നു. അവൻ വലത്തേക്ക് തിരിഞ്ഞ് 25 മീറ്റർ പിന്നിടുന്നു, തുടർന്ന് വലത്തേക്ക് തിരിഞ്ഞ് 30 മീറ്റർ പിന്നിടുന്നു. അവൻ ഏത് ദിശയിലേക്കാണ് പോകുന്നത്?
Sam is facing east and moves 5 km forward. After reaching 5 km, he turns left side two times. Which side is he facing now?
രണ്ട് കാറുകൾ ഒരു പ്രധാന റോഡിന്റെ എതിർ സ്ഥലങ്ങളിൽ നിന്ന് 150 കിലോമീറ്റർ അകലെ നിന്ന് ആരംഭിക്കുന്നു. ആദ്യത്തെ കാർ 25 കിലോമീറ്റർ ഓടുന്നു, വലത്തേക്ക് തിരിഞ്ഞ് 15 കിലോമീറ്റർ ഓടുന്നു. പിന്നീട് ഇടത്തോട്ട് തിരിഞ്ഞ് വീണ്ടും 25 കിലോമീറ്റർ ഓടുകയും പിന്നീട് ദിശ തിരിച്ച് പ്രധാന റോഡിലെത്തുകയും ചെയ്യുന്നു. ഇതിനിടയിൽ ഒരു ചെറിയ തകരാർ മൂലം മറ്റേ കാർ പ്രധാന റോഡിലൂടെ 35 കിലോമീറ്റർ മാത്രം ഓടി. ഈ സമയത്ത് രണ്ട് കാറുകൾ തമ്മി ലുള്ള ദൂരം എത്രയായിരിക്കും?
ഒരാൾ 15 m പടിഞ്ഞാറോട്ട് നടന്ന ശേഷം വലത്തോട്ട് 20 m സഞ്ചരിച്ചു. പിന്നീട് 10 m ഇടത്തോട്ട് സഞ്ചരിച്ച ശേഷം വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 20 m സഞ്ചരിച്ചു. യാത്ര ആരംഭിച്ച സ്ഥാനത്തു നിന്ന് എത്ര ദൂരത്തിലാണ് അയാൾ ഇപ്പോൾനിൽക്കുന്നത് ?