വിദൂര സംവേദനത്തിൽ സഞ്ചാരപാതയോടനുബന്ധിച്ച സെൻസറിൻ്റെ ഗുണങ്ങളിൽ താഴെപ്പറയുന്നതിൽ ഏതാണ്/ഏവയാണ് ?
i. ഓരോ ഭൂതല ലക്ഷ്യത്തിനും മുകളിൽ കൂടുതൽ സമയം നിരീക്ഷണം നടത്താൻ ഇവയ്ക്ക് കഴിയും.
ii. ഇവ സാധാരണയായി ഉയർന്ന റേഡിയോമെട്രിക് റെസല്യൂഷനും മെച്ചപ്പെട്ട ജ്യാമിതീയ കൃത്യതയും നൽകുന്നു.
iii. ഓരോ ഡിറ്റക്ടറിനും പ്രത്യേകം കാലിബ്രേഷൻ നടത്തേണ്ടതിന്റെ ആവശ്യം ഇവ ഇല്ലാതാക്കുന്നു.
iv. ഇവയ്ക്ക് കൂടുതൽ വിശ്വാസ്യതയും ദീർഘമായ ആയുസ്സും ഉണ്ടായിരിക്കും.