Challenger App

No.1 PSC Learning App

1M+ Downloads
സിഗരറ്റോ പുകയില ഉൽപ്പന്നങ്ങളോ നിർമ്മിക്കുന്ന വ്യക്തി അതിൽ അടങ്ങിയിരിക്കുന്ന നിക്കോട്ടിനെയോ ടാറിനെയോപ്പറ്റിയുള്ള ലേബലോ മുന്നറിയിപ്പോ നൽകിയില്ലെങ്കിൽ രണ്ടാമത്തെ അല്ലെങ്കിൽ തുടർന്നുള്ള കുറ്റസ്ഥാപനങ്ങൾക്ക് ലഭിക്കാവുന്ന ശിക്ഷ എത്രയാണ് ?

A1 വർഷം വരെ തടവ് , 5000 രൂപ പിഴ

B2 വർഷം വരെ തടവ് , 5000 രൂപ പിഴ

C6 മാസം വരെ തടവ് , 5000 രൂപ പിഴ

D5 വർഷം വരെ തടവ് , 10000 രൂപ പിഴ

Answer:

D. 5 വർഷം വരെ തടവ് , 10000 രൂപ പിഴ


Related Questions:

കോടതിക്ക് മുമ്പാകെ നിശ്ചിത ദിവസം നിശ്ചിത സമയം ഹാജരാകണം എന്ന് നിർദ്ദേശിച്ചുകൊണ്ട് കോടതി അയക്കുന്ന നോട്ടീസാണ് സമൻസ് . ഏത് സെക്ഷനിലാണ് സമൻസിനെ കുറിച്ച് പറയുന്നത് ?
മയക്കു മരുന്നിന്റെ ദുരുപയോഗവും കള്ളക്കടത്തും ശിക്ഷാർഹമാക്കുന്നതിന് കൊണ്ടുവന്ന പ്രത്യേക നിയമം?
ശല്യം തുടരരുതെന്ന് ഇൻജങ്ഷൻ പുറപ്പെടുവിച്ചതിനു ശേഷവും പൊതുജനശല്യം തുടർന്നാലുള്ള ശിക്ഷ :
ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ അംഗമായ ആദ്യ മലയാളി (വനിത)?

പോക്‌സോ കേസ് റിപ്പോർട്ട് ചെയ്യാൻ കഴിയുന്നതാർക്ക്

  1. മാതാപിതാക്കൾ
  2. സർക്കാർ ഉദ്യോഗസ്ഥർ
  3. ചൈൽഡ് ലൈൻ