App Logo

No.1 PSC Learning App

1M+ Downloads
വൈകീട്ട് 5 മണിക്ക് ഒരു പോസ്റ്റിന് അഭിമുഖമായി നിൽക്കുന്ന ഒരാളുടെ നിഴൽ അയാളുടെ ഇടതു വശത്താണെങ്കിൽ അയാൾ ഏത് ദിക്കിലേക്കാണ് നോക്കി നിൽക്കുന്നത് ?

Aകിഴക്ക്

Bതെക്ക്

Cപടിഞ്ഞാറ്

Dവടക്ക്

Answer:

B. തെക്ക്

Read Explanation:

നിഴൽ ഇടതുവശത്തായതിനാൽ അയാളുടെ വലതുവശം പടിഞ്ഞാറും, ഇടതുവശം കിഴക്കുമാണ്. അതു കൊണ്ട് അയാൾ നോക്കിനിൽക്കുന്നത് തെക്കോട്ടാണ്.


Related Questions:

ഒരാൾ കിഴക്കോട്ടു 9 കിലോമീറ്ററും തെക്കോട്ടു 12 കിലോമീറ്ററും നടന്നു ആരംഭസ്ഥാനത്തുനിന്നു അയാൾ ഇപ്പോൾ എത്ര അകലെയാണ് ?
സ്കൂളിന്റെ 5 കി.മീ. തെക്കു പടിഞ്ഞാറാണ് കോളേജ്. ആശുപ്രതി കോളേജിന്റെ 5 കി.മീ. തെക്കുകിഴക്കാണ്.എങ്കിൽ ആശുപ്രതി സ്കൂളിന്റെ ഏത് ഭാഗത്താണ്?
ഒരാൾ 15 കിലോമീറ്റർ വടക്കോട്ട് പോയി. തുടർന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ പിന്നിട്ടു. പിന്നെ തെക്കോട്ട് തിരിഞ്ഞ് 5 കിലോമീറ്റർ പിന്നിട്ടു. ഒടുവിൽ കിഴക്കോട്ട് തിരിഞ്ഞ് 10 കിലോമീറ്റർ പിന്നിട്ടു. അവൻ തന്റെ വീട്ടിൽ നിന്ന് ഏത് ദിശയിലാണ്?
W walked 40 m toward West, took a left turn and walked 10 m. He then took a right turn and walked 30 m. He then took a left turn and walked 20 m. He again took a left turn and walked 30 m. How far was he from the starting point?
Town D is towards East of Town F Town Bis towards North of town D. Town H is towards South of town B. Towards which direction is town H from town F?