App Logo

No.1 PSC Learning App

1M+ Downloads
30% ലാഭം ലഭിക്കണമെങ്കിൽ 400 രൂപയ്ക്ക് വാങ്ങിയ സാധനം എത്ര രൂപയ്ക്ക് വിൽക്കണം?

A520

B490

C460

D430

Answer:

A. 520

Read Explanation:

400 ൻറ 30% എന്നത് 400 x 30/100 = 120 30% ലാഭം ലഭിക്കാൻ 400 രൂപയ്ക്ക് വാങ്ങിയ സാധനം 400+120 = 520 രൂപയ്ക്ക് വിൽക്കണം.


Related Questions:

ഒരാൾ 18000 രൂപ സാധാരണപലിശ നിരക്കിൽ ബാങ്കിൽ നിക്ഷേപിക്കുന്നു. 5 വർഷത്തിനു ശേഷം 6300 രൂപ പലിശ കിട്ടിയാൽ പലിശനിരക്ക് എത്രയായിരിക്കും?
1500 രൂപ പരസ്യവിലയുള്ള ഒരു വാച്ച് 8% ഡിസ്കൗണ്ടിന് വിറ്റു. അപ്പോൾ കച്ചവടക്കാരന് 20% ലാഭം കിട്ടിയെങ്കിൽ വാങ്ങിയ വില എത്ര?
12 പേനയുടെ വിറ്റ വിലയും 16 പേനയുടെ വാങ്ങിയ വിലയും തുല്യമാണ്. എങ്കിൽ ലാഭം എത്ര ശതമാനം?
A dishonest dealer professes to sell his goods at cost price but uses a false weight and thus gains 20%. For a kilogram he uses a weight of how many grams?
A man sold an article for Rs. 450 at a loss of 10% At what price should it be sold to earn a profit of 10% .