726 സെൻ്റിമീറ്റർ നീളമുള്ള ഒരു കയറിനെ 100 തുല്യഭാഗങ്ങളായി മുറിച്ചാൽ ഓരോ കഷ്‌ണത്തിന്റെയും നീളം എത്രയാണ്?A7.26 cmB72.6 cmC72600 cmD0.726 cmAnswer: A. 7.26 cm Read Explanation: 726 സെൻ്റിമീറ്റർ നീളമുള്ള ഒരു കയറിനെ 100 തുല്യഭാഗങ്ങളായി മുറിച്ചാൽ ഓരോ കഷ്‌ണത്തിന്റെയും നീളം = 726/100 = 7.26 cmRead more in App