മാനക വ്യതിയാനം 15 ഉള്ള ഒരു സമഷ്ടിയിൽ നിന്ന് എടുത്ത 400 നിരീക്ഷണങ്ങളുടെ ഒരു സാമ്പിൾ ശരാശരി 27 ആണെങ്കിൽ , സമഷ്ടി ശരാശരി 24 ആണെന്ന് 5% സാർത്ഥക തലത്തിൽ ടെസ്റ്റ് സ്റ്റാറ്റിക്‌സിന്റെ മൂല്യം കണക്കാക്കുക.A4B5C3D2Answer: A. 4 Read Explanation: σ=15; n=400; x̅=27; 𝞵=24; ɑ=5%Z=x−−μσn=27−2415400Z=\frac{\overset{-}{x}-\mu}{\frac{\sigma}{\sqrt n}}=\frac{27-24}{\frac{15}{\sqrt 400}}Z=nσx−−μ=4001527−24Z=4Z=4Z=4 Read more in App