Challenger App

No.1 PSC Learning App

1M+ Downloads
സൂര്യോദയത്തിന് മുൻപോ , സൂര്യാസ്തമയത്തിനു ശേഷമോ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ആരുടെ അനുമതിയാണ് ആവശ്യം ?

Aരണ്ടാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്

Bഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്

Cസർക്കിൾ ഇൻസ്‌പെക്ടർ ഓഫ് പോലീസ്

Dജില്ലാ പോലീസ് മേധാവി

Answer:

B. ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ്

Read Explanation:

സൂര്യോദയത്തിന് മുൻപോ , സൂര്യാസ്തമയത്തിനു ശേഷമോ ഒരു സ്ത്രീയെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് അനുമതിയാണ് ആവശ്യം .


Related Questions:

POCSO നിയമത്തിൽ പരാതി നൽകാൻ പാടുള്ളത് ആരെല്ലാം?
The scheduled tribe and other traditional Forest Dwellers Act which is also known as Tribal Land Act came into force in the year:
താഴെ പറയുന്നവയിൽ പോക്‌സോ ആക്ടുമായി ബന്ധപെട്ടു വധശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റം ഏതാണ്?
കേരളത്തിൽ നിലനിന്നിരുന്ന ഒരു ഭൂവുടമ സമ്പ്രദായം ഏതാണ് ?
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ അധ്യക്ഷൻ ആരായിരിക്കും ?