16 cm വശമുള്ള ഒരു സമചതുരത്തിനെ വളച്ച് 10cm വീതിയുള്ള ഒരു ചതുരം ആക്കി മാറ്റിയാൽ അതിന്റെ വിസ്തീർണം :A220 cm²B200 cm²C160 cm²D180 cm²Answer: A. 220 cm² Read Explanation: സമചതുരത്തിന്ടെ ചുറ്റളവ് = 16 x 4 = 64cm ചതുരത്തിന്റെ നീളം = 64-20 / 2 = 22cm ചതുരത്തിന്റെ വിസ്തീർണം = 22 x 10 = 220 cm²Read more in App