Challenger App

No.1 PSC Learning App

1M+ Downloads
മണിക്കൂറിൽ 54 കി.മീ. വേഗതയിൽ 150 മീറ്റർ നീളമുള്ള തീവണ്ടി 450 മീറ്റർ നീളമുള്ള പാലം കടക്കാൻ എത്ര സെക്കന്റ് സമയം എടുക്കും ?

A40

B30

C45

Dഇവയൊന്നുമല്ല

Answer:

A. 40

Read Explanation:

വേഗത = 54 × 5/18 = 15 m/s ദൂരം = 150 + 450 = 600 സമയം = ദൂരം / വേഗത = 600/15 = 40 സെക്കന്റ്


Related Questions:

400 മീറ്റർ നീളമുള്ള ഒരു തീവണ്ടി എതിർ ദിശയിൽ നിന്ന് ഒരു സമാന്തര പാതയിലൂടെ മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന 300 മീറ്റർ നീളമുള്ള ഒരു തീവണ്ടിയെ മറികടക്കാൻ 15 സെക്കൻഡ് എടുക്കും . നീളമുള്ള തീവണ്ടിയുടെ വേഗത മണിക്കൂറിൽ എത്രയാണ് ?
Two trains with a speed of 80 km/h and 120 km/h, respectively, are 500 km apart and face each other. Find the distance between them 10 minutes before crossing?
220 മീറ്റർ നീളമുള്ള ഒരു തീവണ്ടിയുടെ വേഗത 36 കി.മീ/മണിക്കുർ ആകുന്നു. ഒരുടെലിഫോൺ തൂൺ കടക്കുന്നതിന് ഈ തീവണ്ടി എടുക്കുന്ന സമയം ?
480 കിലോമീറ്റർ ട്രെയിനിലും ബാക്കിയുള്ളത് കാറിലുമാണെങ്കിൽ 600 കിലോമീറ്റർ യാത്രയ്ക്ക് എട്ട് മണിക്കൂർ വേണം. 400 കിലോമീറ്റർ ട്രെയിനിലും ബാക്കി കാറിലുമാണെങ്കിൽ 20 മിനിറ്റ് കൂടി വേണം. ട്രെയിനിൻ്റെയും കാറുകളുടെയും വേഗതയുടെ അനുപാതം എത്ര?
160 m നീളമുള്ള ഒരു ട്രയിൻ 200 m നീളമുള്ള ഒരു പ്ലാറ്റ്ഫോമിൽ നിൽക്കുന്ന ഒരാളെ 8 sec കൊണ്ട് മറികടക്കുന്നു. പ്ലാറ്റ്ഫോം കടന്നു പോകുന്നതിന് ട്രെയിനെടുത്ത സമയം എന്ത്?