Challenger App

No.1 PSC Learning App

1M+ Downloads
108 കി. മീ / മണിക്കൂർ വേഗതയിൽ ഓടുന്ന ഒരു തീവണ്ടി ഒരു വൈദ്യുതി പോസ്റ്റിനെ കടന്നുപോകാൻ എടുക്കുന്ന സമയം 30 സെക്കന്റ് ആണെങ്കിൽ തീവണ്ടിയുടെ നീളം എത്ര?

A750 മീറ്റർ

B600 മീറ്റർ

C850 മീറ്റർ

D900 മീറ്റർ

Answer:

D. 900 മീറ്റർ

Read Explanation:

വേഗത = തീവണ്ടിയുടെ നീളം/സമയം ട്രെയിനിന്റെ വേഗത = മണിക്കൂറിൽ 108 കി.മീ = (108 × 5/18) = 30 m/s തീവണ്ടിയുടെ നീളം = 30 × 30 = 900 മീ


Related Questions:

മണിക്കൂറിൽ 66 കിലോമീറ്റർ ശരാശരി വേഗതയിൽ സഞ്ചരിക്കുന്ന ഒരു കാർ രണ്ടുമണിക്കൂർ 10 മിനിറ്റ് കൊണ്ട് എത്ര ദൂരം സഞ്ചരിക്കും ?
Kavya has to reach Bhopal which is 1011 km away in 19 hours. His starting speed for 7 hours was 25 km/hr. For the next 152 km his speed was 19km/hr. By what speed he must travel now so as to reach Bhopal in decided time of 19hours?
The speed of a boat in still water is 8 km/h, while it takes 2 hours for the boat to cover a distance of 20 km downstream. What is the speed (in km/h) of the stream?
A bus travelling at 11 km/h completes a journey in 14 hours. At what speed will it have to cover the same distance in 11 hours?
Hariteja walked to his school at a speed of 4 km/h and returned on a scooter at 20 km/h. His average speed during the two-way journey is